Jan 23, 2013

കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂളിന് വീണ്ടും പൊന്‍ തിളക്കം
സംസ്ഥാന യുവജനോല്‍സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം പഞ്ചവാദ്യത്തില്‍ വീണ്ടും ഒന്നാം സ്ഥാനം ലഭിച്ചു.

കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂളിന്  സ്വന്തമായി ബസ്സ്.
കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂളിന് ബാബു.എം.പാലിശ്ശേരിയുടെ വികസന ഫണ്ടില്‍ നിന്നും ബസ്സ് അനുവദിച്ചു.


പഞ്ചവാദ്യ സംഘത്തിന് അനുമോദനവും ബസ്സിന്റെ താക്കോല്‍ ദാനച്ചടങ്ങും ജനുവരി 25 ന് 2 മണിക്ക്.
ചടങ്ങിനോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിലെ ദൃശ്ശ്യങ്ങള്‍





No comments:

Post a Comment