Oct 5, 2010

കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാരവാഹികളെ തെരഞ്ഞടുത്തു.
രക്ഷാധികാരികള്‍.
1. അഡ്വ. വേലായി.കല്ലുംപുറം
2.  പി.വി.തമ്പി മാസ്റ്റര്‍ (റിട്ട.എ.ഇ.ഒ)കല്ലുംപുറം
പ്രസിഡന്റ്.  കെ.എ.ശക്തിധരന്‍ (റിട്ട.ഡി.ഇ.ഒ) (കൊരട്ടിക്കര.)
വൈസ് പ്രസിഡന്റ്.  രവിന്ദ്രന്‍ മാസ്റ്റര്‍ (കടവല്ലൂര്‍)
സെക്രട്ടറി.  സി.പി.പോള്‍ (കല്ലുംപുറം)(മുന്‍ പി.ടി.എ.പ്രസിഡന്റ്)
ജോയന്റ് സെക്രട്ടറി. സുരേഷ് (കടവല്ലൂര്‍)
ട്രഷറര്‍. വി.കെ.രാമചന്ദ്രന്‍. കടവല്ലൂര്‍ (മുന്‍ പി.ടി.എ.പ്രസിഡന്റ്)
സംഘടനയുടെ മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭരച്ചു. മെംബര്‍ഷിപ്പ് എടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക.
ഫോണ്‍. 04885 281859 (സ്‌ക്കൂള്‍)

No comments:

Post a Comment