കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പുനസംഘടിപ്പിക്കുന്നതിനായി ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ശ്രീ.സി.പി.പോളിനെ കണ്‍വീനറായി തെരഞ്ഞെടുത്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ വിപുലമായ യോഗം 8-8-2010 ന് 2.30 മണിക്ക് സ്‌ക്കൂളില്‍ ചേരുവാന്‍ തീരുമാനിച്ചു. ഈ യോഗത്തില്‍ വെച്ച് ഭാരവാഹികളെ നിശ്ചയിക്കും. എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് കമ്മിറ്റി അറിയിക്കുന്നു.
No comments:
Post a Comment