Mar 14, 2010



                                          മദ്ദള കേസരി കടവല്ലൂര്‍ അരവിന്ദാക്ഷന്‍

                                                                എടയൂര്‍ ക്ഷേത്രം

      നിരവധി ശിഷ്യന്‍മാരെ കളരിപ്പയറ്റ് അഭ്യസിപ്പിച്ച കിട്ടുണ്ണിപ്പണിക്കര്‍.
                  പാരമ്പര്യ വൈദ്യനും ഉഴിച്ചില്‍ വിദഗ്ധനുമായിരുന്നു.


                                ശില്‍പ്പിയും ചിത്രകാരനുമായ വി.കെ ഗണേശ്.
     ശില്‍പ്പകലയില്‍ നാഷ്ണല്‍ ഡിപ്ലേമ നേടി. സില്‍വര്‍ സ്റ്റോം, ബേവാച്ച്,                ഫണ്‍ഫോര്‍ട്ട്,    ജി.ആര്‍.എസ്.മൈസൂര്‍,    ചെന്നൈ കിഷ്‌കിന്ധ്യ,   തുടങ്ങിയ പാര്‍ക്കുകളിലും  പെരിന്തല്‍മണ്ണക്കടുത്ത് വെങ്ങാട് ആരംഭിക്കുന്ന ഫോഌറ ഫാന്റസിയയിലും ശില്‍പ്പങ്ങളുടെ നിര്‍മാമണത്തില്‍ പ്രമുഖ പങ്ക് വഹിച്ചു.
                                    ഗണേശ് സ്വന്തം വീട്ടുമുറ്റത്ത് തീര്‍ത്ത ശില്‍പ്പം
                                    
                                          ഗണേശന്‍ തീര്‍ത്ത ശില്‍പ്പങ്ങളില്‍ ചിലത്...

ഗണേശന്‍ ശില്‍പ്പ നിര്‍മ്മിതിയില്‍

കല്ലുംപുറം പള്ളിയില്‍ നിര്‍മ്മിച്ച ശില്‍പ്പം



No comments:

Post a Comment