Mar 14, 2010

കടവല്ലൂര്‍ ക്ഷേത്രനടയില്‍ നായര്‍സമാജം 1119ല്‍ സ്ഥാപിച്ച ദീപസ്ഥംഭം.

സ്ഥാപകര്‍ - കൊടകര ഗോപുനായര്‍, എടശ്ശേരി നേലുനായര്‍, വടക്കേകളത്തില്‍
ഗോപാലന്‍ നായര്‍ ,ചാത്തഴി ശങ്കുണ്ണി നായര്‍, മാത്തൂര്‍ വാസു നായര്‍, കൊടകര ഗോവിന്ദന്‍ നായര്‍.

No comments:

Post a Comment