Feb 1, 2016

പി.എം.എന്‍ നമ്പൂതിരിപ്പാട്

പി.എം.എന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു.
പൊറവൂര്‍ പീശപ്പിള്ളി മനക്കല്‍ പി.എം.എന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. പ്രാസംഗികന്‍, എഴുത്തുകാരന്‍, ചിന്തകന്‍, സംസ്‌കൃത പണ്ഠിതന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. കഥകളി കലാകാരന്‍ പീശപ്പിള്ളി രാജീവിന്റെ പിതാവാണ് പി.എം.എന്‍ നമ്പൂതിരിപ്പാട് .

No comments:

Post a Comment