Nov 10, 2015

കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വീണ്ടും എല്‍.ഡി.എഫിന്.
2015 നവംബര്‍ 5 ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഭൂരി പക്ഷം ലഭിച്ചു. ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി.

വാര്‍ഡ് -1) ഷീല സുകുമാന്‍ CPM
 2) എം.കെ.രാജേഷ് CONG
3) മേരി ജിജി CPM
4) ഗിരിജ.ഇ.പി CPM
 5) പി.വി. സുരേഷ് CPM
6) ജിത രാമചന്ദ്രന്‍ CPM
7) പ്രഭാത് മുല്ലപ്പിള്ളി. CON
8) സജിത. ടി.എസ്. CPM
9) ടി.കെ അഷരഫ് CPM
10) കെ.ഐ. വല്‍സല CPM
11) ബിനി സുഭാഷ് CON
12) നിഷ അരകത്ത് CON
 13) കെ.ഐ.ശിവരാമന്‍ CON)
14)  കെ. ആര്‍.രജിന്‍ UDF
 15) കെ.ഇ.സുധീര്‍ CPM
16)  സുഹറ ടീച്ചര്‍ CPM
17)  ഐ.ബി ഷെബീര്‍ CPM
18)  പി.എം.ബാലന്‍ CPM
19)  ജമാല്‍ കോട്ടോല്‍ CON
 20)  യു.പി ശോഭന CPM

ചൊവ്വന്നൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് LDF ന്
14 ഡിവിഷനുകളില്‍ 10 ഉം LDF നേടി. 

കടവല്ലൂര്‍ -പ്രഭ ടീച്ചര്‍ CPM  ,
പെരുമ്പിലാവ് - ഷാജിത സലിം CPM ,
തിപ്പലിശ്ശേരി-പി.കെ ദേവദാസ്CONG.

No comments:

Post a Comment