വാദ്യ കലാകാരന്‍മാരെ ജാതിയുടെ പേരില്‍ അകറ്റിനിര്‍ത്തുന്ന ക്ഷേത്ര ഭരണാധികാരികളുടെ ധാര്‍ഷ്ട്യത്തിനെതിരെ പ്രതിഷേധസ്വരവുമായി ഒരു സെമിനാര്‍.
പ്രസിദ്ധ തിമില കലാകാരനായ ശ്രീ.പെരിങ്ങോട് ചന്ദ്രന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ശ്രീ.പി.വാസുദേവന്‍ രചിച്ച തിമിലയിലെ ജാതിക്കാലം എന്ന പുസ്തകത്തെ വിശകലനം ചെയ്തുകൊണ്ടാണ് സെമിനാര്‍ നടന്നത്.
കടവല്ലൂര്‍ വട്ടമാവ് കമ്മ്യൂണ്റ്റി ഹാളില്‍ നടന്ന സെമിനാര്‍ എം. ബാലാജി ഉദ്ഘാടനം ചെയ്തു. കെ.എ.ശക്തിധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രന്ഥകര്‍ത്താവ് പി.വാസുദേവന്‍ വിഷയം അവതരിപ്പിച്ചു. പെരിങ്ങോട് ചന്ദ്രന്‍, മദ്ദള വിദഗ്ധന്‍ കടവല്ലൂര്‍ ഗോപാലകൃഷ്ണന്‍,
കലാമ്ണലം താമിയാശാന്‍, ടി.കെ.വാസു, ഗുരുവായൂര്‍ ഉല്‍സവ മേളത്തില്‍നിന്നും ജാതിയുടെ പേരില്‍ പുറത്താക്കപ്പെട്ട കല്ലൂര്‍ ബാബു, സി.ജി.രഘുനാഥ്, സുനില്‍ പുതുശ്ശേരി പി.ഐ.രാജേന്ദ്രന്‍, കൊച്ചനിയന്‍ , ലക്ഷമണന്‍ കോട്ടോല്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചു.

No comments:
Post a Comment