ചരിത്രത്തിന്റെ താളിയോലകളില്‍ വിസ്മൃതിയിലാണ്ടു പോകുമായിരുന്ന വേദവാക്യ പരീക്ഷ....അന്യോന്യം. അതില്ലാത്തൊരു കടവല്ലൂരിനെ ഇനി സങ്കല്പ്പിക്കാന് കഴിയില്ല. ഈനാടിന്റെ പഴയാണ്മ. ഇതിന്റെ ഇല്ലായ്മയും വല്ലായ്മയും, സന്തോഷവും സന്താപവും, കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളുമായി ഒരു ബ്ളോഗ്.
Oct 13, 2011
വി.പി.മുഹമ്മദലി അന്തരിച്ചു.
വി.പി.മുഹമ്മദലി കടവല്ലൂരിന്റെ സാഹിത്യകാരന് ആദരാഞ്ജലികള്‍ മരണം 12-10-2011
No comments:
Post a Comment