കൊച്ചനിയന്‍ പഞ്ചായത്ത് പ്രസിഡന്റ്

കടവല്ലൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് നാലാം വാര്‍ഡില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കൊച്ചനിയന്‍ (ഗോപാലകൃഷ്ണന്‍) പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു. സി.പി.എം ന്റെ സജീവപ്രവര്‍ത്തകനായ കൊച്ചനിയന്‍ സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗവും കൊരട്ടിക്കര സ്വദേശിയുമാണ്.
No comments:
Post a Comment