Dec 17, 2010

ഓട്ടുപാത്ര നിര്‍മാണ വിദഗ്ധന്‍ കൊച്ചു അന്തരിച്ചു.
ഈ ബ്‌ളൊഗില്‍ ഓട്ടുപാത്രനിര്‍മാണവുമായി ബന്ധപ്പെട്ട് ലേഖനം തയ്യാറാക്കുന്നതിന് വിവരങ്ങള്‍ പറഞ്ഞ് തരികയും ഫോട്ടോക്ക് ഇരുന്നുതരികയും ചെയ്ത ശ്രീ.കൊച്ചു കടവല്ലൂര്‍ 29.11.2010 ന് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ബസ്സ്‌കയറുന്നതിന്ന് സ്‌ക്കൂള്‍ സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് കുഴഞ്ഞുവീണത്. സ്വകാര്യ ആശുപത്രിയിലെത്തിച്ച് ആഞ്ചിയോപഌസ്റ്റി ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല.

No comments:

Post a Comment